Thursday, November 11, 2010

neeyum blogi.... njaanum blogi...

എന്താ പറയുക....
അവസാനം ഞാനും ഒരു ബ്ലോഗി ആവാമെന്ന് തീരുമാനിച്ചു....
പച്ചപ്പ്‌ നഷ്ടപ്പെടുന്ന ഈ കാലത്ത് കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ ഇരുന്നു ഞാന്‍ പച്ചപ്പിനെ കുറിച്ച് എഴുതുന്നു...